Question: 2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം
A. 797
B. 830
C. 679
D. 937
Similar Questions
1947 ഒക്ടോബർ 26-ന് ഇൻസ്ട്രുമെന്റ് ഓഫ് അക്സഷൻ ഒപ്പിട്ട് ജമ്മു-കാശ്മീർ നാട്ടുരാജ്യത്തെ ഔദ്യോഗികമായി ഇന്ത്യയുമായി ചേർത്ത ഭരണാധികാരി ആരായിരുന്നു?
A. ഷെയ്ഖ് അബ്ദുള്ള
B. മഹാരാജാ ഹരി സിംഗ്
C. ജവഹർലാൽ നെഹ്‌റു
D. ലോർഡ് മൗണ്ട് ബാറ്റൺ
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?